കുട്ടികളുടെ പാർക്ക്, കൊല്ലം
കൊല്ലം നഗരത്തിലെ ആശ്രാമത്തിന് സമീപമുള്ള കുട്ടികൾക്കായുള്ള പാർക്ക് ആണ് ആശ്രാമം ചിൽഡ്രൻസ് പാർക്ക് .കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പാർക്ക്.ഇത് കുട്ടികളുടെ ട്രാഫിക് പാർക്ക് എന്നും അറിയപ്പെടുന്നു. കൊല്ലം നഗരത്തിൽ വിനോദപരിപാടികളുടെ പ്രധാന കേന്ദ്രമായ ആശ്രാമം പിക്നിക് വില്ലേജിലാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ഒരു മോഡൽ അഡ്വഞ്ചർ പാർക്കും 200 വർഷം പഴക്കമുള്ള ബ്രിട്ടീഷ് റസിഡൻസി ഈ പാർക്കിനടുത്താണ്.
Read article
Nearby Places

കൊല്ലം ക്ലോക്ക് ടവർ

കൊല്ലം ബോട്ടുജെട്ടി

8 പോയിന്റ് ആർട്ട് കഫേ

ഗവൺമെന്റ് മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്. & എച്ച്.എസ്.എസ്. കൊല്ലം
കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കൊല്ലം ജില്ലയിലെ ആശ്രാമത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം. ഇവിടുത്തെ ഉത്സവം കൊല്ലം പൂരം.

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം
കെ.എസ്.ആർ.ടി.സി.യുടെ കൊല്ലം ഡിപ്പോ

ബിഷപ്പ് ജെറോം നഗർ
കൊല്ലം ജില്ലയിലെ ഷോപ്പിംഗ് കോംപ്ലെക്സ്

ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം
കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയം